tag:blogger.com,1999:blog-3426160669856196576.post1089304027056871777..comments2024-03-24T16:32:08.014+00:00Comments on കുഞ്ഞാ..ഇതൊന്നും അത്ര നല്ലേനല്ല: മഴവിളികള്‍ ..African Malluhttp://www.blogger.com/profile/08218396122436761284noreply@blogger.comBlogger31125tag:blogger.com,1999:blog-3426160669856196576.post-22862795568536201112011-08-29T22:59:59.435+00:002011-08-29T22:59:59.435+00:00പ്രിയ കുട്ടുകാര . ഇനിയും കഥകള്‍ ജന്മം എടുകട്ടൈ അനുഭ...പ്രിയ കുട്ടുകാര . ഇനിയും കഥകള്‍ ജന്മം എടുകട്ടൈ അനുഭവങ്ങള്‍ ആണല്ലോ കഥക്കള്ക്ക് ആധാരം. ഒരു കഥാകാരന് എന്നനില്ലയില് ഒരു ഭാരം മനസ്സില്‍ നിന്നും ഇറക്കി വചൂ നിങ്ങള്‍ക്ക് ആശംസകള്‍ .Anonymousnoreply@blogger.comtag:blogger.com,1999:blog-3426160669856196576.post-85489173921518925372011-07-30T06:46:34.525+00:002011-07-30T06:46:34.525+00:00valare nannayi ezhuthi..... bhavukangal.......valare nannayi ezhuthi..... bhavukangal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-567506261097605332011-07-29T23:35:29.591+00:002011-07-29T23:35:29.591+00:00നേർത്ത ജീവിതസ്പന്ദങ്ങൾ കേൾക്കാനുള്ള ഒരു സെൻസിറ്റിവ...നേർത്ത ജീവിതസ്പന്ദങ്ങൾ കേൾക്കാനുള്ള ഒരു സെൻസിറ്റിവിറ്റിയുണ്ടല്ലോ ഈ കഥാകാരന്. സൂക്ഷ്മതയുണ്ട്. ഇഷ്ടമായി. ആദ്യത്തെ ആ ബൈക്ക് സ്റ്റാർട്ടാക്കൽ ജീവിതത്തിന്റെ നല്ലൊരു പ്രതീകമായി. അഭിനന്ദനം.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-6199835634714725352011-07-26T07:28:32.149+00:002011-07-26T07:28:32.149+00:00കഥ ഒരുപാട് ഇഷ്ടായി ട്ടോ..കഥ ഒരുപാട് ഇഷ്ടായി ട്ടോ..ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-15174617983460830582011-07-25T14:08:29.848+00:002011-07-25T14:08:29.848+00:00ഋതുസഞ്ജന .നന്ദി
ലുങ്കി ഭായ് കിടിലന്‍ എന്നതൊക്കെ ഇ...ഋതുസഞ്ജന .നന്ദി
ലുങ്കി ഭായ് കിടിലന്‍ എന്നതൊക്കെ ഇച്ചിരി ഓവറല്ലേ... ഡാങ്ക്സ് ഉണ്ട് .
മുരളി ചേട്ടോ : ഒരുപാടു സന്തോഷം .പിന്നെ നന്ദി എന്നല്ലാതെ എന്താ പറയാ .ഒരുപാടു ഒരുപാടു നന്ദിAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-10681506989032512962011-07-22T03:50:11.053+00:002011-07-22T03:50:11.053+00:00@ആഫ്രിക്കന്‍ മല്ലു നിങ്ങള്‍ കിടിലന്‍ ആണല്ലോ..കൂടുത...@ആഫ്രിക്കന്‍ മല്ലു നിങ്ങള്‍ കിടിലന്‍ ആണല്ലോ..കൂടുതല്‍ ഒന്നും പറയാന്‍ അറിയില്ല..ഇത്ര മാത്രം എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു..ലുങ്കി മലയാളിhttps://www.blogger.com/profile/04045183445239052558noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-72441582130506105452011-07-20T08:00:27.046+00:002011-07-20T08:00:27.046+00:00നല്ല പോസ്റ്റ്.. കുറച്ചു വൈകി എത്താൻനല്ല പോസ്റ്റ്.. കുറച്ചു വൈകി എത്താൻഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-33459883841199151992011-07-14T15:22:02.515+00:002011-07-14T15:22:02.515+00:00നികു : നന്ദി
ജമാലേ : ഇത്രയും വിശദമായ അഭിപ്രായത്തി...നികു : നന്ദി
ജമാലേ : ഇത്രയും വിശദമായ അഭിപ്രായത്തിനു നന്ദി എന്ന് മാത്രം പറയുന്നതില്‍ അര്‍ത്ഥമില്ല എന്നാലും സന്തോഷം ഒരുപാടു . നിന്നെ ഇവിടെ കണ്ടെത്തിയതില്‍ പെരുത്ത് സന്തോഷം .
പ്രഭന് : വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും നന്ദി
ഇസ്മയില്‍ ഭായ് : താങ്കളൊക്കെ അഭിപ്രായം പറഞ്ഞ സ്ഥിതിക്ക് ചിലപ്പോ ശരിക്കും നല്ലതായിരിക്കും :-) ....നന്ദി
സജീവ് ,കൃഷ്ണകുമാര്‍ ,മിനി ,ഫൈസല്‍ ബാബു എല്ലാവര്ക്കും നന്ദി .
അഭിപ്രായം അറിയിച്ചവര്‍ക്കും .വായിച്ചവര്‍ക്കും എല്ലാം .African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-64452318025399560422011-07-13T10:23:43.694+00:002011-07-13T10:23:43.694+00:00ആദ്യമായാണ് ഇവിടെ വന്നത് വെറുതെയായില്ല ...ചില ഉപമകള...ആദ്യമായാണ് ഇവിടെ വന്നത് വെറുതെയായില്ല ...ചില ഉപമകള്‍ വായിക്കാന്‍ നല്ല സുഖം തോന്നി ....വീണ്ടും കാണാംഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-27959746977124123322011-07-13T01:27:04.985+00:002011-07-13T01:27:04.985+00:00കഥ വളരെ നന്നായിരിക്കുന്നു.കഥ വളരെ നന്നായിരിക്കുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-47021286466208468322011-07-03T06:55:06.982+00:002011-07-03T06:55:06.982+00:00നല്ല വായനാ സുഖം.ആശംസകള്‍...നല്ല വായനാ സുഖം.ആശംസകള്‍...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-15647670963213090632011-06-27T09:52:54.192+00:002011-06-27T09:52:54.192+00:00മല്ലു
നല്ല വായന സുഖം ലഭിച്ചു. തുടരുക
സജീവ്മല്ലു
നല്ല വായന സുഖം ലഭിച്ചു. തുടരുക

സജീവ്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-26671882956313395352011-06-26T18:58:37.468+00:002011-06-26T18:58:37.468+00:00കുഞ്ഞാ ...
എഴുത്തിന്റെ ശൈലി കൊള്ളാം ....
പുതുമയോടെ...കുഞ്ഞാ ...
എഴുത്തിന്റെ ശൈലി കൊള്ളാം ....
പുതുമയോടെ അവതരിപ്പിച്ചു...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-10217465353937874612011-06-26T14:54:39.038+00:002011-06-26T14:54:39.038+00:00സുഹ്യത്തേ,
ഇഷ്ട്ട പ്പെട്ടൂട്ടോ..! ശൈലിയില...സുഹ്യത്തേ,
ഇഷ്ട്ട പ്പെട്ടൂട്ടോ..! ശൈലിയിലും അവതരണത്തിലും പുതുമ തോന്നി.ശരിക്കും മഴ നനഞ്ഞ പ്രതീതി..!
പിന്നെ പലരും സൂചിപ്പിച്ചപോലെ മൊത്തത്തില്‍ ചെറിയ ഒരെഡിറ്റിംഗ് പ്രത്യേകിച്ച് അവസാന ഭാഗം.അത് ഇനിയും മെച്ചമാകാന്‍ സഹായിക്കും.വീണ്ടും കാണാം
ഒത്തിരിയാശംസകള്‍...!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-25291822348360867412011-06-25T13:35:26.667+00:002011-06-25T13:35:26.667+00:00പ്രിയ ചങ്ങാതി ..മൂക്കുതല ഹൈസ്കൂള്‍ മൈതാനത്തിന്റെ അ...പ്രിയ ചങ്ങാതി ..മൂക്കുതല ഹൈസ്കൂള്‍ മൈതാനത്തിന്റെ അതിര്‍വരമ്പുകള്‍ നിര്‍ണ്ണയിച്ചിരുന്ന വൃക്ഷതലപ്പുകളിലൂടെ ഇരുട്ട് അരിച്ചിറങ്ങി നമ്മുടെ കണ്ണുകളില്‍ നിറയും വരെയും ആകാശത്തിന് കീഴിലുള്ള നമുക്ക് അറിഞ്ഞതും അറിയാത്തതുമായ സകലമാന വിഷയങ്ങളും നാം സംസാരിച്ചു. അന്നം തേടിയുള്ള യാത്രയില്‍ സംസാരങ്ങള്‍ പാതിയില്‍ ഉപേക്ഷിച്ചപ്പോള്‍,നാളെ ഇങ്ങനെയും സംസാരിക്കാന്‍ ഒരു അവസരം വരുമെന്ന് ഒരിക്കലും കരുതിയില്ല. ഇന്ന്, ഇപ്പോള്‍, ഇവിടെ, ഇങ്ങനെ കണ്ടു മുട്ടിയപ്പോള്‍ അനിര്വചനിയമാം സന്തോഷം.
സ്വന്തംഭാഷയെ മറക്കാതിരിക്കുമ്പോള്‍,നാട് മറക്കാതിരിക്കുന്നു,പഴയ ഓര്‍മ്മകള്‍ മറക്കാതിരിക്കുന്നു.പിന്നെ പഴയ കൂടുകാര്. ഇതല്ലാം മനസ്സില്‍ ചേര്‍ത്ത് പിടിച്ചപ്പോള്‍ അമ്മ പറഞ്ഞ് തന്ന നന്മയുണ്ടായി.ആ നന്മചേര്ത്തെഴുതിയ ഈ കഥ മനസിലേക്ക് ,സന്ധ്യ നേരത്ത് ഇരുട്ട് മൂടികെട്ടി ആര്‍ത്തലച്ചു പെയ്യാന്‍ മടിച്ചു നില്ക്കുന്ന ഒരു മഴയുടെ സുഖം നല്കി.

''വെസ്ടിബ്യുളിലുടെ നീണ്ട ഇടനാഴിയുടെ അറ്റത് ഒരാളുടെ തല തീവണ്ടി വളവു തിരിയുമ്പോള്‍ അപ്രത്യക്ഷമാവുകയും നിവരുമ്പോള്‍ തല മുളച്ചു വരികയും"
, ചിന്തകളുടെ കുന്നുകളിലേക്ക് മനസ്സിനെ തള്ളിക്കയറ്റി താഴെക്കുരുട്ടാനാണല്ലോ "അവളുടെ വിസ്താരമേറിയ നെറ്റിയിലെ മഴ തുള്ളികളില്‍ വണ്ടിയുടെ വെളിച്ചമടിച്ച് മിന്നി തിളങ്ങി .
നല്ല ഭാവനകള്‍. കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുക.കൂടുതല്‍ ,കൂടുതല്‍ എഴുതുക.....വഴിപിരിഞ്ഞു പോയികൊണ്ടിരിക്കുന്ന സൗഹൃദത്തിന്റെ പുതിയ കാലത്ത് സൈബറിന്റെ ഇടവഴികളില്‍
വീണ്ടും കണ്ടു മുട്ടാം.....എഴുത്തിന്റെ പുതിയ ചോതനകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ടു സസ്നേഹം പ്രിയ ചങ്ങാതി ജമാല്‍.മൂക്കുതല.വായനശാല ജമാല്‍ മൂക്കുതലhttps://www.blogger.com/profile/04078901887816770246noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-90893279699386963612011-06-25T11:15:40.540+00:002011-06-25T11:15:40.540+00:00നല്ല ഭാവതീവ്രതയോടെ അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്...നല്ല ഭാവതീവ്രതയോടെ അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-5004858465568726072011-06-24T17:31:27.153+00:002011-06-24T17:31:27.153+00:00വില്ലേജ് മാന്‍ : ഇഷ്ടപെട്ടതില്‍ നന്ദി
ചെറുത് : അ...വില്ലേജ് മാന്‍ : ഇഷ്ടപെട്ടതില്‍ നന്ദി
ചെറുത് : അവസാന പാരഗ്രാഫ് അത്ര ഇഷ്ടപെട്ടില്ല അല്ലെ .ഇനി ഇപ്പൊ മാറ്റിയെഴുതിയാ കുഴപ്പമായാലോ .അഭിപ്രായത്തിനു നന്ദി .
ദുബായിക്കാരന് : രമേശേട്ടന് ഫേസ്ബുക്കില്‍ ഇട്ടത് അറിയിച്ചതിനും... വായിച്ചതിനും നന്ദി
മുരളി ഭായ് : ഈ അഭിപ്രായങ്ങള്‍ക്ക് നന്ദി .ഒരുപാട് ആത്മ വിശ്വാസം തരുന്നു .
ജയന് : താങ്ക്സ്
വീ കെ: നന്ദി ..ചിലയിടങ്ങളില്‍ പാരഗ്രാഫു തിരിച്ചാല്‍ എന്തോ ഒത്തു പോവാത്ത പോലെ തോന്നി അത് കൊണ്ടാണ്African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-48510206045233230682011-06-24T12:35:45.215+00:002011-06-24T12:35:45.215+00:00കഥ നന്നയിട്ടുണ്ട്.
ചെറിയ പാരഗ്രാഫ് ആയി തിരിച്ചാൽ എ...കഥ നന്നയിട്ടുണ്ട്.
ചെറിയ പാരഗ്രാഫ് ആയി തിരിച്ചാൽ എളുപ്പത്തിൽ വായിച്ചു പോകാം...
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-14519028860720703712011-06-24T11:02:23.528+00:002011-06-24T11:02:23.528+00:00നല്ല എഴുത്ത്.
അഭിനന്ദനങ്ങൾ!നല്ല എഴുത്ത്.
അഭിനന്ദനങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-25980998162487741522011-06-24T08:32:44.643+00:002011-06-24T08:32:44.643+00:00കുഞ്ഞാ നീ എഴുത്തിന്റെ താളലയങ്ങളിലേക്കെത്തിച്ചേർന്ന...കുഞ്ഞാ നീ എഴുത്തിന്റെ താളലയങ്ങളിലേക്കെത്തിച്ചേർന്നിരിക്കുന്നു....
വായനക്കാരനെന്നും നേരനുഭവങ്ങൾ പോലെയാണെന്ന് തോന്നുമ്പോഴാണ് ഏതെഴുത്തും ഔന്നിത്യത്തിലെത്തുന്നത്..
അഭിനന്ദനങ്ങൾ കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-19558805055618874662011-06-24T08:08:22.209+00:002011-06-24T08:08:22.209+00:00രമേശേട്ടന് ഫേസ് ബുക്കില്‍ ഈ കഥ ഷെയര്‍ ചെയ്തിരുന്ന...രമേശേട്ടന് ഫേസ് ബുക്കില്‍ ഈ കഥ ഷെയര്‍ ചെയ്തിരുന്നു..ഇന്നലെ തന്നെ വായിച്ചതാ..മൊബൈലില്‍ ആയതുകൊണ്ട് കമന്റ് ഇടാന്‍ പറ്റിയില്ല ..നല്ല കഥ ..ഒഴുക്കോടെ അവതരിപ്പിച്ചു..അഭിനദ്ധനങ്ങള്‍..ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-83043587512220390002011-06-24T07:02:11.484+00:002011-06-24T07:02:11.484+00:00കഥയും അവതരണവും ഇഷ്ടപെട്ടു. വായനക്ക് ഒരു താളം കിട്ട...കഥയും അവതരണവും ഇഷ്ടപെട്ടു. വായനക്ക് ഒരു താളം കിട്ടുന്നുണ്ട്. പക്ഷേ അവസാന പാരാഗ്രാഫില്‍ എന്തിന്റെയോ കുറവുണ്ടോ? എങ്ങനെ അവസാനിപ്പിക്കണം എന്നൊരു കണ്ഫ്യൂഷന് ഉണ്ടായത് പോലെ.

ആ സ്ത്രീ അതൊന്നു എണ്ണി നോക്കാതെ തിരിഞ്ഞു നടന്നെന്നു പറയുന്നിടത്ത്, മറ്റുള്ളവരില്‍ അവരര്‍പ്പിച്ച വിശ്വാസവും, പുതിയ ലോകത്തെകുറിച്ചുള്ള അഞ്ജതയും മുതലെടുക്കുന്ന ആ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തികള്‍ വായനയില്‍ മനസ്സിലുടക്കിയ ഒരു ഭാഗമായി.

ആശംസകള്‍!ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-73426567527396020602011-06-24T03:34:10.962+00:002011-06-24T03:34:10.962+00:00ഈ ബ്ലോഗിലെ ഏറ്റവും ഇഷ്ട്ടപ്പെട്ട സൃഷ്ടി എന്ന...ഈ ബ്ലോഗിലെ ഏറ്റവും ഇഷ്ട്ടപ്പെട്ട സൃഷ്ടി എന്ന് ഇതിനെ ഞാന്‍ വിളിക്കട്ടെ..നല്ല ഒരു വായനാനുഭവം..

ഒരുപാട് ഇഷ്ട്ടായി...
അഭിനന്ദനങ്ങള്‍..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-68072951057110897622011-06-23T22:07:40.888+00:002011-06-23T22:07:40.888+00:00റാംജി, hafeez കഥ വായിച്ചതിലും അഭിപ്രായം അറിയിച്ചത...റാംജി, hafeez കഥ വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും ഒരുപാടു നന്ദി .പാരഗ്രാഫ് തിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് .
രമേശ് ഭായ് വീണ്ടും നന്ദി....African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-54658585142974395182011-06-23T19:10:31.250+00:002011-06-23T19:10:31.250+00:00മല്ലു കേവല ഭാവനയും അക്ഷര ജ്ഞാനവും താല്പര്യവും കൊണ...മല്ലു കേവല ഭാവനയും അക്ഷര ജ്ഞാനവും താല്പര്യവും കൊണ്ട് മാത്രം വായനക്കാരെ ആകര്‍ഷിക്കുന്ന കഥയോ കവിതയോ എഴുതാന്‍ പറ്റില്ല ..എല്ലാത്തിലും പ്രധാനം ജീവിതാനുഭവങ്ങള്‍ തന്നെ ..അനുഭവത്തിന്റെ തീഷ്ണ തയില്ലാത്തവരുടെ രചനകളില്‍ കൃത്രിമമായ ഭാഷ കടന്നു വരും ..എഴുത്തിനു കൊഴുപ്പ് കൂട്ടാന്‍ വേണ്ടി മാത്രമുള്ള സാഹിത്യമാവും അത് ..മല്ലു എഴുതിയ ഈ കഥ കേവല സാഹിത്യം എന്നതില്‍ ഉപരി അനുഭവ തീഷ്ണമാണ് എന്നതാണ് പ്രത്യേകത ..ചോര്‍ന്നൊലിക്കുന്ന ഒരു ഭൂതകാലം ഇല്ലാത്ത ഒരാള്‍ക്ക് ഇങ്ങനെ അകലെയുള്ള മഴവെള്ളം വീഴുന്ന വീട്ടില്‍
ഭയ വിഹ്വലരായ് കെട്ടി പ്പിടിച്ചിരിക്കുന്ന കുടുംബത്തെ ഓര്‍ത്ത് അനുഭവിപ്പിച്ചു എഴുതാന്‍ പറ്റില്ല ...രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com