tag:blogger.com,1999:blog-3426160669856196576.post1349107276447462440..comments2024-03-24T16:32:08.014+00:00Comments on കുഞ്ഞാ..ഇതൊന്നും അത്ര നല്ലേനല്ല: ചില ഇമ്മിഗ്രേഷന്‍ കസ്സര്‍ത്തുകള്‍African Malluhttp://www.blogger.com/profile/08218396122436761284noreply@blogger.comBlogger20125tag:blogger.com,1999:blog-3426160669856196576.post-12824850188536898742011-09-14T03:12:34.930+00:002011-09-14T03:12:34.930+00:00Kannur cyber meet 2011
ഇതാ ഇതുകൂടിKannur cyber meet 2011
ഇതാ ഇതുകൂടിവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-57936546586849447162011-09-14T03:10:32.252+00:002011-09-14T03:10:32.252+00:00കണ്ണൂർ മീറ്റിന്റെ ഫോട്ടോകൾ
http://rkdrtirur.b...കണ്ണൂർ മീറ്റിന്റെ ഫോട്ടോകൾ

http://rkdrtirur.blogspot.com/2011/09/blog-post_11.html

http://mini-minilokam.blogspot.com/2011/09/blog-post.html

പ്രിയപ്പെട്ട മല്ലൂ ഇതാ തൽക്കാലം ഇതു പിടി.അല്പം തിരക്കിലാവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-61043124216154431672011-07-11T11:01:54.729+00:002011-07-11T11:01:54.729+00:00ആഫ്രിക്കന്‍ മല്ലുവിന്--താങ്ക്സ് ലിങ്കിനു..
ജെനറേഷന...ആഫ്രിക്കന്‍ മല്ലുവിന്--താങ്ക്സ് ലിങ്കിനു..
ജെനറേഷന് ടോ ജെനറേഷന് കലക്കി..
മ്സ്ഗ് എങ്ങനെ അയക്കണം എന്ന് അറിയില്ല..അതാണ് ഇവിടെ പോസ്ടിയ്യത്..
താന്കള് ശരിക്കും അഫിക്കയില് ആണോ ജോലി ചെയുന്നെ..
ലേഖനങ്ങള്‍ അധികം വായിക്കാന്‍ ഇപ്പൊ പറ്റില്ല..
പരീക്ഷ സമയം ആണ്..
ലുങ്കിമലയാളിലുങ്കി മലയാളിhttps://www.blogger.com/profile/04045183445239052558noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-28239070562603382612011-06-21T12:06:22.652+00:002011-06-21T12:06:22.652+00:00കുപ്പി പോലീസുകാര്‍ അടിച്ചുമാറ്റാന്‍ തുടങ്ങിയപ്പോഴാ...കുപ്പി പോലീസുകാര്‍ അടിച്ചുമാറ്റാന്‍ തുടങ്ങിയപ്പോഴാണ് പ്രതികരണ ശക്തി വന്നത്.. കൊള്ളാം...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-46798019240499831742011-06-20T12:25:17.665+00:002011-06-20T12:25:17.665+00:00യാത്രകള്‍ ,ജയരാജ് ,ഗ്രാമീണന് വായിച്ചതിനും ഇഷ...യാത്രകള്‍ ,ജയരാജ് ,ഗ്രാമീണന് വായിച്ചതിനും ഇഷ്ടപ്പെട്ടതിലും ഒരു പാട് നന്ദി ...
akb: അത്ര ശരിയായില്ല അല്ലെ :-(African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-84096458322810035422011-06-14T11:16:39.229+00:002011-06-14T11:16:39.229+00:00:-(:-(akbhttps://www.blogger.com/profile/08628781879276255885noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-1370631156566724322011-06-12T12:34:43.894+00:002011-06-12T12:34:43.894+00:00>>സഹോദരാ എനിക്ക് വിശക്കുന്നു എനിക്ക് ഭക്ഷണം ...>>സഹോദരാ എനിക്ക് വിശക്കുന്നു എനിക്ക് ഭക്ഷണം കഴിക്കാന്‍ എന്തെങ്കിലും തരൂ എന്ന് പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ സന്തോഷത്തോടെ കൊടുക്കില്ലേ .നിങ്ങളുടെ പണം വാങ്ങി പോലീസുകാരന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ എന്ത് മാത്രം സന്തോഷം അനുഭവിക്കും <<

അത് കലക്കി !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-15730466452037045222011-06-12T08:07:43.603+00:002011-06-12T08:07:43.603+00:00sharikku african mallu thanne, postu vayichu chiri...sharikku african mallu thanne, postu vayichu chirichu poyi...... aashamsakal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-47718040773599083932011-06-10T08:31:16.873+00:002011-06-10T08:31:16.873+00:00പ്രിയ മല്ലു
ഹാസ്യവല്ക്കരിച്ചു എഴുതിയ പോസ്റ്റ് ന...പ്രിയ മല്ലു
ഹാസ്യവല്ക്കരിച്ചു എഴുതിയ പോസ്റ്റ് നന്നായിട്ടുണ്ട്. ചില പ്രയോഗങ്ങള്‍ ശെരിക്കും ചിരിപ്പിച്ചു.
തുടരുക

സജീവ്യാത്രകള്http://www.kazhchakaliloode.blogspot.comnoreply@blogger.comtag:blogger.com,1999:blog-3426160669856196576.post-89088929562207977942011-06-07T13:08:23.652+00:002011-06-07T13:08:23.652+00:00എന്റെലോകം ,അനുപമ ,കിങ്ങിണികുട്ടി ,റാംജി ,രമേഷ് , ...എന്റെലോകം ,അനുപമ ,കിങ്ങിണികുട്ടി ,റാംജി ,രമേഷ് , ബിലാത്തി ഭായ് ,വി കെ ,കൊമ്പന് ,നികു ,റഷീദ്, ജ്യോ എല്ലാവര്ക്കും ഒരുപാടു നന്ദി .മാസത്തില്‍ ഒരെണ്ണം എങ്കിലും പോസ്റിയില്ലെങ്കില് ഈ ബ്ലോഗു ചത്ത് പോവുമല്ലോന്നു കരുതി 31 ഇന്‍ രാത്രി ധൃതി പിടിച്ചു എഴുതിയതാണ് .സംഭവം അത്ര ക്ലിയര്‍ ആയില്ലന്നറിയാം.എല്ലാവര്ക്കും വീണ്ടും നന്ദിAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-62887957771289294502011-06-07T09:45:31.675+00:002011-06-07T09:45:31.675+00:00വളരെ രസകരമായി എഴുതിയിരിക്കുന്നു.നന്നായി ചിരിച്ചു.ആ...വളരെ രസകരമായി എഴുതിയിരിക്കുന്നു.നന്നായി ചിരിച്ചു.ആഫ്രിക്കന്‍ മല്ലു എന്ന പേരാണ് ഞാന്‍ ഇവിടെ വരാനുള്ള കാരണം.ഞങ്ങളുടെ കൂടെ ടാന്‍സാനിയായില്‍ ജോലി ചെയ്തിരുന്ന ഒരു കൂട്ടുകാരന് ഇപ്പോള്‍ ജോലി ചെയ്യുന്നത് അക്രയിലാണ്.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-30628309298568303472011-06-05T17:00:21.317+00:002011-06-05T17:00:21.317+00:00നന്നായിട്ടുണ്ട്
ആശംസകള്‍
ബൈ എം ആര് കെ
സമയം കിട...നന്നായിട്ടുണ്ട്
ആശംസകള്‍
ബൈ എം ആര് കെ
സമയം കിട്ടുമ്പോള്‍ ഈ പോട്ടതരങ്ങളിലോട്ടു സ്വാഗതം ..

http://apnaapnamrk.blogspot.comAnonymousnoreply@blogger.comtag:blogger.com,1999:blog-3426160669856196576.post-24920898404347252242011-06-03T16:48:24.222+00:002011-06-03T16:48:24.222+00:00ചിരിപ്പിച്ചു...പിന്നെ കൊച്ചിയിലെ കഥയുംകൂടി മുഴുമിപ...ചിരിപ്പിച്ചു...പിന്നെ കൊച്ചിയിലെ കഥയുംകൂടി മുഴുമിപ്പിക്കാമായിരുന്നു.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-37937808394943089772011-06-03T13:44:41.604+00:002011-06-03T13:44:41.604+00:00ന്റെ കുഞ്ഞാ ഒടുക്കത്തെ അലക്കാണല്ലോ അലക്കിയത്ന്റെ കുഞ്ഞാ ഒടുക്കത്തെ അലക്കാണല്ലോ അലക്കിയത്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-91436008664946603902011-06-01T21:50:13.390+00:002011-06-01T21:50:13.390+00:00“ഖാന കഴിക്കാന്‍ വകയില്ലാണ്ട് ഘാനയില്‍ പോയോനാണ് മാപ...“ഖാന കഴിക്കാന്‍ വകയില്ലാണ്ട് ഘാനയില്‍ പോയോനാണ് മാപ്പാക്കണം ...“ അതു കലക്കി.
ഇതൊന്നും നമ്മുടെ സാറുമ്മാർക്ക് ഏൽക്കാൻ വഴിയില്ല. എരനക്കിപ്പട്ടീടെ കിറിനക്കിത്തിന്നു ശിലിച്ചോരാ..!!!

പോക്കറ്റിൽ കരുതി വച്ചിരുന്ന കൈക്കൂലിക്കാശ് കൊടുക്കാഞ്ഞിട്ട് മനഃപ്രയാസ്സപ്പെട്ടു നിൽക്കുന്ന കുഞ്ഞന്റെ നിൽപ്പ് ഞാൻ മനസ്സിൽ കാണുന്നു...!!
നന്നായിരിക്കുന്നു..
ചിരിക്കാൻ വകയുണ്ടായിരുന്നു...
ആശംസകൾ....

ഘാനാവിശേഷങ്ങൾ ഇനിയും പോരട്ടെ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-41708198034623904582011-06-01T20:54:08.600+00:002011-06-01T20:54:08.600+00:00എന്തിനും,ഏതിനും കൈമടക്ക് കൊടുത്ത് ശീലിച്ച എനിയ്ക്ക...എന്തിനും,ഏതിനും കൈമടക്ക് കൊടുത്ത് ശീലിച്ച എനിയ്ക്കൊക്കൊ, ഇവിടെ വന്നപ്പോൾ ഇങ്ങോട്ട് എന്തിനും ഏതിനും സഹായം , ചോദിക്കാതെ പോലും വന്ന് ചെയ്തുതരുന്ന യൂറോപ്പ്യന്മ്മരെയൊക്കെ കണ്ട് ഭയങ്കര വിമ്മിഷ്ട്ടമായിരിന്നു കേട്ടൊ കുഞ്ഞാ
ലിങ്കുകളിൽ നിന്നും ലിങ്കുകളിലേക്കുള്ള പ്രയാണമായുള്ള ഈ യാത്രാപ്രയാണങ്ങൾ ഇഷ്ട്ടപ്പെട്ടു .. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-246818713891921452011-06-01T18:57:55.122+00:002011-06-01T18:57:55.122+00:00മല്ലു എവിടെ പോയാലും ....:)
കള്ളുകുടി ,കൈക്കൂലി കൊട...മല്ലു എവിടെ പോയാലും ....:)
കള്ളുകുടി ,കൈക്കൂലി കൊടുക്കല്‍ (വാങ്ങുന്നത് മാത്രമല്ല കുറ്റം )
...അപ്പോള്‍ നാട്ടിലേക്ക് പോവാറായോ?രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-35781894027032143222011-06-01T17:28:31.069+00:002011-06-01T17:28:31.069+00:00ഖാന കഴിക്കാന്‍ വകയില്ലാണ്ട് ഘാനയില്‍ പോയോനാണ് മാ...ഖാന കഴിക്കാന്‍ വകയില്ലാണ്ട് ഘാനയില്‍ പോയോനാണ് മാപ്പാക്കണം

താരതമ്യവും നാട്ടിലെ മൂന്നു തരക്കാരെ കണ്ടുപിടിച്ചതും എല്ലാം അല്പം ഹാസ്യത്ത്തോടെ അവതരിപ്പിച്ചത് നന്നായി. എന്ത് പറഞ്ഞിട്ടെന്താ..കിട്ടാനുള്ളത് കിട്ടാതെ ഒന്നും നടക്കില്ല.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-6700816098660464622011-06-01T14:59:46.652+00:002011-06-01T14:59:46.652+00:00പ്രിയപ്പെട്ട കുഞ്ഞേ,
വളര...പ്രിയപ്പെട്ട കുഞ്ഞേ,
വളരെ സരസമായി കുപ്പിയും കുപ്പിയില്‍ ഇറക്കിയവരുടെ ചരിത്രവും എഴുതിയ ഈ പോസ്റ്റ് മനോഹരം...ഇപ്പോള്‍ നാട്ടിലാണോ?
എപ്പോഴും ഒന്നോര്‍ക്കുക...നന്മയുടെ ഒരു പൂമരം എവിടെയെങ്കിലും കാണും!അപ്പോള്‍ നമുക്കും നന്മയുടെ പൂമരമാകാം!
ശുഭരാത്രി!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-26173986197777367792011-06-01T14:19:28.821+00:002011-06-01T14:19:28.821+00:00കുഞ്ഞാ തരെക്കേട് ഇല്ല ..
ഇനിയും പോരട്ടെ ..കുഞ്ഞാ തരെക്കേട് ഇല്ല ..
ഇനിയും പോരട്ടെ ..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.com