tag:blogger.com,1999:blog-3426160669856196576.post5095721094046809589..comments2024-03-24T16:32:08.014+00:00Comments on കുഞ്ഞാ..ഇതൊന്നും അത്ര നല്ലേനല്ല: അടിമകള്‍ ഉടമകള്‍African Malluhttp://www.blogger.com/profile/08218396122436761284noreply@blogger.comBlogger16125tag:blogger.com,1999:blog-3426160669856196576.post-39570755599619510082011-03-30T02:49:10.647+00:002011-03-30T02:49:10.647+00:00മുൻപ് ഒരിക്കൽ ഗൗരീനാഥന്റെ യാത്രാവിവരണത്തിൽ വായിച്ച...മുൻപ് ഒരിക്കൽ ഗൗരീനാഥന്റെ യാത്രാവിവരണത്തിൽ വായിച്ചിരുന്നു ഘാനയിലെ അടിമ ജീവിതത്തിന്റെ ചില ഏടുകൾ. ഇത് കുറച്ചുകൂടെ വിവരങ്ങൾ പകർന്ന് നൽകി.

വിരോധമില്ലെങ്കിൽ ഈ യാത്രാവിവരണം http://yathrakal.com/ സൈറ്റിലേക്ക് നൽകൂ. 76 ബ്ലോഗേഴ്സ് ഇതിനകം അവിടെ സഹകരിക്കുന്നുണ്ട്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-48972696258347106862011-03-28T19:53:14.996+00:002011-03-28T19:53:14.996+00:00അടിമകളുടെ ജീവിതം ഒരുപാട് ക്രൂരതകൾ നിറഞ്ഞതാണെന്ന് അ...അടിമകളുടെ ജീവിതം ഒരുപാട് ക്രൂരതകൾ നിറഞ്ഞതാണെന്ന് അറിയാം.. എങ്കിലും അതിന്റെ ഒരു ചെറിയ ജീവിതം ഇതിലൂടെ വരച്ചു കാട്ടിയിരിക്കുന്നു...

നമ്മുടെ നാട്ടിലും ഇത്തരം അടിമജീവിതങ്ങൾ ഉണ്ടല്ലൊ...
അന്യ സംസ്ഥാന ജോലിക്കാരാണെന്നു മാത്രം....!!
ഈ വിവരണം നൽകിയതിനു വളരെ നന്ദി.
ഇനിയും ഘാനയെക്കുറിച്ചെഴുതുമല്ലൊ....
ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-23135373401338982262011-03-21T17:45:26.279+00:002011-03-21T17:45:26.279+00:00ക്രൂരതയുടെ ആവരണങ്ങൾ പലതും എടുത്തുകാട്ടിയുള്ള സഞ്ച...ക്രൂരതയുടെ ആവരണങ്ങൾ പലതും എടുത്തുകാട്ടിയുള്ള സഞ്ചാരചരുത്രങ്ങൾ ...
ഇതിലൂടെ പല അറിയാത്ത കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു കേട്ടൊ കുഞ്ഞാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-50079736370230461962011-02-27T19:26:01.894+00:002011-02-27T19:26:01.894+00:00നന്ദി റാംജി. ,ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചത...നന്ദി റാംജി. ,ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിലും

ജോജോ ഒരുപാടു നന്ദി .......African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-88411735804494200302011-02-23T22:21:00.171+00:002011-02-23T22:21:00.171+00:00നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലെടോ *@#%!#^%&...നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലെടോ *@#%!#^%&(%$#Jojo Abraham Matheckalhttps://www.blogger.com/profile/11267686530091869085noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-34966222425336223192011-02-23T18:09:38.625+00:002011-02-23T18:09:38.625+00:00ചെറുതായെങ്കിലും ആഫ്രിക്കയില്‍ നിലനിന്നിരുന്നതും ഇന...ചെറുതായെങ്കിലും ആഫ്രിക്കയില്‍ നിലനിന്നിരുന്നതും ഇന്നും വിട്ടുമാറാതെ അതിന്റെ പ്രേതം വേട്ടയാടുന്നതും ഒരു യാത്രാവിവരണം എന്നതിന് അപ്പുറത്തേക്ക് മനുഷ്യന് എത്ര ക്രൂരമാകുന്നു എന്നതിന്റെ കഴിഞ്ഞകാല കഥകളാണ്. ഇന്ന് ഇത്തവണ അവാര്‍ഡ് കിട്ടിയ നോവല്‍ "ആടുജീവിതം" വായിച്ച് അവസാനിപ്പിച്ചതാണ്. അതിലും ക്രൂരതുടെ മുഖം വളരെ ഭീകരമായിതന്നെ അവതരിപ്പിച്ചിരിക്കുന്നു, മറ്റൊരു രീതിയിലുള്ളത്.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-69194683032997700772011-02-21T22:14:11.387+00:002011-02-21T22:14:11.387+00:00എന്റെ ലോകം ,ഹഫീസ്, ശ്രീകുമാര്‍ ഒരു പാട് നന്ദി .......എന്റെ ലോകം ,ഹഫീസ്, ശ്രീകുമാര്‍ ഒരു പാട് നന്ദി ....African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-33310147117360110402011-02-13T16:58:51.691+00:002011-02-13T16:58:51.691+00:00ജീവിതം ഒരു യാത്രയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട...ജീവിതം ഒരു യാത്രയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആരാലും തടയപ്പെടാതെ എങ്ങോട്ടെന്നില്ലാതെ ഒഴുകുക..ഒരുപക്ഷെ ഒരിക്കലും കാണാൻ കഴിയാത്ത ദേശങ്ങളിലൂടെയാണ് കുഞ്ഞൻ എന്നെ കൊണ്ടുപോയത് നന്ദി.K S Sreekumarhttps://www.blogger.com/profile/03872951659299217599noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-7024785954093784322011-02-12T21:10:30.763+00:002011-02-12T21:10:30.763+00:00കുഞ്ഞാ ഇതൊക്കെ വളരെ നല്ലേനു തന്നെയാ ... വിവരണം ഇഷ്...കുഞ്ഞാ ഇതൊക്കെ വളരെ നല്ലേനു തന്നെയാ ... വിവരണം ഇഷ്ടപ്പെട്ടുhafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-50365669074352519472011-02-11T17:32:12.629+00:002011-02-11T17:32:12.629+00:00ഒരു യാത്രയിലൂടെ വായനക്കാരെ
വഴി നടത്തിയത് ഒരു പാട്...ഒരു യാത്രയിലൂടെ വായനക്കാരെ
വഴി നടത്തിയത് ഒരു പാട് ചരിത്രങ്ങള്‍ ഉറങ്ങുന്ന
ഒരു കാലഘട്ടത്തിലേക്ക്.ആശംസകള്‍.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-10364091636877004802011-02-11T15:18:04.789+00:002011-02-11T15:18:04.789+00:00മനോജ് അഭിപ്രായങ്ങള്‍ക്ക് ഒരു പാട് നന്ദി ... ഈ സ്ഥ...മനോജ് അഭിപ്രായങ്ങള്‍ക്ക് ഒരു പാട് നന്ദി ... ഈ സ്ഥലം കാണുകയും ഗയിടിന്റെ വിവരണം കേള്‍ക്കുകയും ചെയ്തപ്പോളാണ് ഇത് എഴുതണം എന്ന് തോന്നിയത് .മനോജ് പറഞ്ഞത് തീര്‍ത്തും ശരിയാണ് .

ഹാഷിം - സത്യസന്ധമായ അഭിപ്രായത്തിനു നന്ദി .ഒരു തുടക്കക്കാരന് എന്ന നിലയില്‍ ക്ഷമിക്കുമല്ലോ .ഇപ്പൊ കളര്‍ മാറ്റിയിട്ടുണ്ട്.African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-70682653170752277912011-02-11T15:10:20.016+00:002011-02-11T15:10:20.016+00:00ജയരാജ് ഇവിടെ വന്നതിലും ,വായിച്ചതിലും ഒരുപാടു സന്ത...ജയരാജ് ഇവിടെ വന്നതിലും ,വായിച്ചതിലും ഒരുപാടു സന്തോഷം... .
akb ....നന്ദിAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-19089831060393339492011-02-11T04:25:26.043+00:002011-02-11T04:25:26.043+00:00കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരങ്ങള്‍ വായിക്കാന്‍...കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരങ്ങള്‍ വായിക്കാന്‍ ഒത്തിരി പ്രയാസം ഉണ്ടാക്കുന്നു:
അതോണ്ട് വായിച്ചില്ലാ. സോറികൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-84995654363800203822011-02-10T12:33:09.707+00:002011-02-10T12:33:09.707+00:00ആഫ്രിക്കന്‍ : സത്യസന്ധമായി എഴുതിയ യാത്ര വിവരണം, അല...ആഫ്രിക്കന്‍ : സത്യസന്ധമായി എഴുതിയ യാത്ര വിവരണം, അല്ലെങ്കില്‍ ചരിത്ര വിവരണം, ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും നടക്കുന്നത്, ദുര്ബല്നു മേല്‍ ശക്തന്റെ ഭരണം തന്നെയാണ്. അത് അഫ്രികയിലായാലും അമേരികായായാലും നമ്മുടെ കൊച്ചുകേരളമായാലുംAnonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-6404865582803728542011-02-08T23:47:50.341+00:002011-02-08T23:47:50.341+00:00:-):-)akbhttps://www.blogger.com/profile/08628781879276255885noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-24142961928733185092011-02-01T12:50:17.093+00:002011-02-01T12:50:17.093+00:00aashankakal panku vachathu nannaayi....... aash...aashankakal panku vachathu nannaayi....... aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.com