tag:blogger.com,1999:blog-3426160669856196576.post6164231139756591350..comments2024-03-24T16:32:08.014+00:00Comments on കുഞ്ഞാ..ഇതൊന്നും അത്ര നല്ലേനല്ല: അടിമക്കണ്ണന്‍African Malluhttp://www.blogger.com/profile/08218396122436761284noreply@blogger.comBlogger16125tag:blogger.com,1999:blog-3426160669856196576.post-24034135858061106362013-07-03T10:10:29.124+00:002013-07-03T10:10:29.124+00:00മറക്കാനാവാത്ത ജീവിതമാണത് ... ഇഷ്ടായി .
ഞങ്ങളുടെ ഒര...മറക്കാനാവാത്ത ജീവിതമാണത് ... ഇഷ്ടായി .
ഞങ്ങളുടെ ഒരു സ്കിറ്റിൽ " ഫ്ലോപ്പി ഡിസ്ക് " എന്നത് പൊലീസുകാരനായി അഭിനയിക്കുന്ന സലിം മറന്നു പോയി (1995 - ൽ ആണ് .) അവന്റെത് കഴിഞ്ഞിട്ട് വേണം എനിക്ക് പറയാൻ .. ലെവാൻ കണ്ണും തുറിപ്പിച്ചു അങ്ങോട്ടും ഇങ്ങോട്ടും പല ചേഷ്ടകൾ കാട്ടി നടക്കുന്നു . ഇടയ്ക്കു സ്റെജിന്റെ മൂലയില പോയി അന്തം വിട്ടിരിക്കുന്ന രഫീക്കിനൊദു കണ്ണ് കൊണ്ട് ചോദിക്കും .. എന്താണ് അടുത്തത് എന്നാ രീതിയിൽ .. പിന്നെ വീണ്ടു സ്റെജിനു നടുവില വന്നു എന്നോട് എവിടെടാ അത് എടുക്കെടാ പട്ടീ ... എന്ന് പറയും ... ദൈവഹിതത്തിനു അല്പം കഴിഞ്ഞപ്പോ അവൻ അത് ഓർത്തെടുത്തു .. നാരാതെ രക്ഷപ്പെട്ടു ..
അടിപൊളി .
ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-73530179425840264662013-07-02T19:04:56.140+00:002013-07-02T19:04:56.140+00:00കുഞ്ഞാ..
എഴുത്തിലിത്ര അമാന്തം നല്ലേനല്ലകുഞ്ഞാ..
എഴുത്തിലിത്ര അമാന്തം നല്ലേനല്ലajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-4277288798582256212013-07-02T15:50:07.371+00:002013-07-02T15:50:07.371+00:00മാഷെ, ഇപ്പോഴാ വായിച്ചതു.. പുതിയ പോസ്റ്റ് ഒക്കെ ഇട...മാഷെ, ഇപ്പോഴാ വായിച്ചതു.. പുതിയ പോസ്റ്റ് ഒക്കെ ഇടുമ്പോള്‍ ഒരു മയില്‍ വിട്ടുടെ മനുഷ്യാ.. അതോ ഞാന്‍ ഇനി അക്ര വരെ വരണോ.. ഇങ്ങിനെ ചില സംഭവങ്ങള്‍ നടക്കുന്നു എന്നറിയാന്‍...

നല്ല ഉഷാറായി മാഷെ.. ഇതുപോലെ ഒരു നാടകം കളിച്ചു കൊണ്ട് നില്ക്കുമ്പോള് ആണ് എന്റെ താറുടുത്ത മുണ്ട്.. ഒരു മുന്നറിയിപ്പും ഇല്ലാതെ അഴിഞ്ഞു പോയത്.. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-84377329992424582182012-12-09T20:42:12.147+00:002012-12-09T20:42:12.147+00:00ചിരിച്ചു മരിച്ചു...
എന്റെയും ചില നാടക മൈം ഓർമ്മ...ചിരിച്ചു മരിച്ചു...

എന്റെയും ചില നാടക മൈം ഓർമ്മകൾ മനസ്സിലേക്ക് വന്നുAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-76094727929128127902012-11-08T08:34:43.230+00:002012-11-08T08:34:43.230+00:00എത്രയെത്ര നടകാനുഭവങ്ങള് .
ഓരോര്തര്ക്കുമുണ്ടാകും ...എത്രയെത്ര നടകാനുഭവങ്ങള് .
ഓരോര്തര്ക്കുമുണ്ടാകും ഇതുപോലെ കുറെ അനുഭവങ്ങള്‍ .
.എഴുതാത്തത് ,സമാനമായ പല അനുഭവകതകളും പലരും മുന്‍പ് പങ്ങുവചിട്ടുണ്ട് .
ഈ കുറിപ്പ് പലവികൃതികളും ഓര്‍മയില്‍ വരുത്തി .
നന്ദി .മാനത്ത് കണ്ണി //maanathukannihttps://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-91357417202586725362012-11-01T06:31:20.807+00:002012-11-01T06:31:20.807+00:00മല്ലൂ പഴയ ചില നാടക ഓര്‍മ്മകള്‍ എന്നിലും ഉണര്‍ത്തി ...മല്ലൂ പഴയ ചില നാടക ഓര്‍മ്മകള്‍ എന്നിലും ഉണര്‍ത്തി പോസ്റ്റ് ദയാലോഗ് നിന്നതും പകരാന്‍ മനോധര്‍മം പോലെ മറ്റൊരു ദയാലോഗ് പറഞ്ഞതും കൂടെ നിന്ന കൂട്ടുകാരന് നീ എന്താ ഈ പറയുന്നേ ? ഇതല്ലല്ലോ ദയാലോഗ് എന്ന് സ്നേഹത്തോടെ തിരുത്തിയതും ജനങ്ങള്‍ കൂവി പദം വരുത്തിയതും എല്ലാം ഓര്മിപ്പിച്ചതിനു നന്ദി . കൂടുതല്‍ പോസ്റ്റുകള്‍ വരട്ടെ. കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-53907699163548051462012-10-19T10:09:51.327+00:002012-10-19T10:09:51.327+00:00ഞങ്ങൾ നാടകത്തിലൊക്കെ പേര് കൊടുത്തു എന്ന് കേട്ടപ്പോ...ഞങ്ങൾ നാടകത്തിലൊക്കെ പേര് കൊടുത്തു എന്ന് കേട്ടപ്പോള്‍ കെമിസ്ട്രി ഡിപ്പാർട്ടുമെൻറ്റ് മൊത്തം അത്ഭുതപ്പെട്ടു.പണ്ട് മൂന്നാറില്‍ കാറ്റാടി യന്ത്രം വെച്ച് കരണ്ടുത്പാദിപ്പിക്കാന്‍ വന്ന ഉദൃോഗസ്ഥരോട് നാട്ടുകാര്‍,'അല്ലെങ്കിലേ ഇവിടെ കനത്ത കാറ്റാണ് ഇനി ഈ കാറ്റാടിയും കൂടി കറക്കി കൊടുംകാറ്റു ഉണ്ടാക്കാനുള്ള പുറപ്പാടാണോ?'
ഇത് വായിച്ചു കുറെ ചിരിച്ചു ,പിന്നെ പിന്നീടു നടന്ന നാടക മഹാ മേളവും ,കലാലയ ജീവിത്തിലെ ഓര്‍മ്മകള്‍ എത്ര പറഞ്ഞാലും തീരില്ല !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-20724440642158257432012-10-15T14:05:43.908+00:002012-10-15T14:05:43.908+00:00പഴയകാലങ്ങള്‍ ഓര്‍മിപ്പിക്കുന്ന ഒരു പോസ്റ്റ്,മല്ലൂ....പഴയകാലങ്ങള്‍ ഓര്‍മിപ്പിക്കുന്ന ഒരു പോസ്റ്റ്,മല്ലൂ...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-62869425050735849362012-10-02T19:18:49.239+00:002012-10-02T19:18:49.239+00:00കുഞ്ഞാ.. ചിരിച്ചു ചിരിച്ച് മണ്ണു കപ്പിയിട്ടൊ...!
ന...കുഞ്ഞാ.. ചിരിച്ചു ചിരിച്ച് മണ്ണു കപ്പിയിട്ടൊ...!
നാടകം നടത്തുന്ന സമയത്ത് ഭയങ്കര ടെൻഷൻ ആണെങ്കിലും പിന്നീട് എത്രയോ കാലം ഓർത്തോർത്ത് ചിരിക്കാൻ വക നൽകുന്നു ഈ സംഭവങ്ങൾ അല്ലെ.
ഹാസ്യം എഴുതാനും വഴങ്ങും. അതൊരു കഴിവാണട്ടൊ കുഞ്ഞാ..
അഭിനന്ദനങ്ങൾ..... വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-2415172873499458272012-09-30T20:35:42.558+00:002012-09-30T20:35:42.558+00:00good post.valare nannayittundgood post.valare nannayittundAnonymousnoreply@blogger.comtag:blogger.com,1999:blog-3426160669856196576.post-59342033962041445152012-09-26T06:19:33.836+00:002012-09-26T06:19:33.836+00:00സത്യം പറഞ്ഞാല്‍ നാടകം കളി ഒക്കെ ഒരു രസമാണ്..പിന്നീ...സത്യം പറഞ്ഞാല്‍ നാടകം കളി ഒക്കെ ഒരു രസമാണ്..പിന്നീടു പിന്തിരിഞ്ഞു നോക്കുമ്പോള്‍ അതിലും രസം..

ആ രസം ഒട്ടും കളയാതെ ഒരു പോസ്ടാക്കിയിരിക്കുന്നു എന്നതാണ് എടുത്തു പറയേണ്ടത്..

ഞാനും കഴിഞ്ഞ വര്‍ഷം ഒരു പഴയ സ്കൂള്‍ നാടക കഥ പോസ്ടിയിരുന്നു.

(മൂന്നാറിലെ കഥ ഇഷ്ട്ടയീട്ടോ )
Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-80298240887507850932012-09-25T18:27:18.868+00:002012-09-25T18:27:18.868+00:00കുഞ്ഞാ ..എല്ലാം കുഞ്ഞക്ഷര ഫോണ്ടാക്കിയോ..?
നാടകമേ...കുഞ്ഞാ ..എല്ലാം കുഞ്ഞക്ഷര ഫോണ്ടാക്കിയോ..?

നാടകമേ ഉലകം എന്നാണല്ലോ പറയുക..
അടിമയായഭിനയിച്ചവനറം പറ്റി അടിമകൾ വന്ന
നാട്ടിൽ അടിമക്കണ്ണനായി ഇടം നേടി ആ ഗുരുവായൂർ
കണ്ണനാട്ടങ്ങളവിടേയും നടത്തിയിപ്പോൾ പെരുമ നേടിയല്ലോ...

ഇത് തന്നെ ധാരാളം കേട്ടൊ സജിത്ത് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-7858711933334158092012-09-25T16:07:50.003+00:002012-09-25T16:07:50.003+00:00റാംജി പോസ്റ്റ് ചെയ്തപ്പോഴേക്കും അഭിപ്രായവുമായി എത...റാംജി പോസ്റ്റ് ചെയ്തപ്പോഴേക്കും അഭിപ്രായവുമായി എത്തിയല്ലോ .നന്ദി.ഇത് പോലെ നാടകം നടത്തിയവര്‍ക്കൊക്കെ ഒരു പാട് രസകരമായ കഥകള്‍ പറയാനുണ്ടാകും.ആ സമയത്ത് ബേജാര് ആണെങ്കിലും പിന്നീടു ആലോചിക്കുമ്പോള്‍ ഭയങ്കര രസം.
ഡോക്ടറെ ആ പോസ്റ്റ് ഞാനിപ്പോളാ വായിച്ചതു കിടിലന്‍ , കടുക് വറുത്തു.. നന്ദി African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-28623648431317399782012-09-25T15:46:50.923+00:002012-09-25T15:46:50.923+00:00കലക്കി!
ഞാനും ഒരു നാടക നടനായിരുന്നു.
രണ്ടു മൂന്നു...കലക്കി!

ഞാനും ഒരു നാടക നടനായിരുന്നു.
രണ്ടു മൂന്നു പോസ്റ്റുകൾ ആ വഴി കീച്ചിയിട്ടുണ്ട്.
ഒരെണ്ണം ദാ ഇതാണ്. നോക്കിക്കോ.
http://jayandamodaran.blogspot.in/2010/06/blog-post.html
jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-6370679379822956302012-09-25T14:11:18.886+00:002012-09-25T14:11:18.886+00:00കുറെ നാളത്തെ കുറവ് നികത്തി ഒരു നെടുനീളന്‍ പോസ്റ്റ്...കുറെ നാളത്തെ കുറവ് നികത്തി ഒരു നെടുനീളന്‍ പോസ്റ്റ് അല്ലെ. ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കാനാണ് രസം.
ഞങ്ങള്‍ ഒരിക്കല്‍ നാട്ടില്‍ ഒരു നാടകം കളിച്ചപ്പോള്‍ നാടകം തുങ്ങുന്നതിനു മുന്‍പ് അതിലെ ഒരുവന് നല്ല ഫിറ്റായി ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയിക്കിടക്കുന്നു. ആരു വിളിച്ചിട്ടും വരുന്നില്ല. അവസാനം അവന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ തന്നെ നിയോഗിച്ചു. അവന് അവിടെ ചെന്ന് അവനെ പിടിച്ചെഴുന്നെല്പിച്ച് ചെകിട്ടത്ത് നല്ലൊരു പെട. തലയൊന്നു കുടഞ്ഞു. നമ്മള്‍ക്ക് നാടകം തുടങ്ങണ്ടേ എന്ന് ചോദിച്ച് ഓരോട്ടമായിരുന്നു പിന്നെ സ്റെജിലെക്ക്.
ഇത്തരം ധാരാളം അനുഭവങ്ങള്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍ത്തെടുത്തു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3426160669856196576.post-22118534546597619582012-09-25T13:09:34.979+00:002012-09-25T13:09:34.979+00:00ഒരു പാട് കാലമായി ബ്ളോഗ്ഗില് എന്തെങ്കിലും പോസ്ടിയി...ഒരു പാട് കാലമായി ബ്ളോഗ്ഗില് എന്തെങ്കിലും പോസ്ടിയിട്ടു . ഇത് കുറച്ചായി എഴുതി കയ്യിലിരിക്കുന്നു എന്തായാലും ഇവിടെ കിടക്കട്ടെ. African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.com