Friday, November 12, 2010

ഇവിടേ മദ്യപിക്കരുത്

നാട്ടില്‍ പോയപ്പോ കാണ്ണാന്‍ കഴിഞ്ഞത് ..
പണ്ട് ഇവിടെ പുകവലിക്കരുത് ...
ഇവിടെ പരസ്യം പതിക്കരുത് ..
ഇവിടെ മുത്രമോഴിക്കരുത്.....
എന്ന് പോലെ ഇപ്പൊ  ..കണ്ടില്ലേ.......
ഒരിടതല്ല ഒരു പാട് സ്ഥലത്ത് ഈ ബോര്‍ഡു കണ്ടു...ബാറിലെ മദ്യത്തിന്റെ നിരക്ക്
പുറത്തു ഊതിക്കാന്‍ കാത്തു നില്‍ക്കുന്ന പോലീസെ മാമന്‍ മാര്‍
അപ്പൊ എന്താ ആടുതുള്ള ബസ്‌ സ്റൊപ്പിലും ചുറ്റുവട്ടത്തും അടിക്കുക.......
അപ്പൊ സ്ഥലത്തെ ദിവ്യന്‍ മാരായി പൌര സമിതിയായി ,,,,etc ..etc...

3 comments:

  1. താങ്ക്സ് ...എടപ്പാള്‍ കണ്ടനകം വഴി ആനക്കര റോഡില്‍ ഇത് പോലത്തെ ഒരു പാട് ബോര്‍ഡു ‍ കാണാം .ഇത് പോലെ എടപ്പാള്‍ പൊന്നാനി റോഡില്‍ മുരളി ടാകീസിനു സമീപം കുഞ്ചന്‍ ഫാന്‍സ്‌ ഇന്റെ കൂറ്റന്‍ ‍ ഫ്ലക്സ്‌ .....

    ReplyDelete
  2. ഈ പരിസരത്ത് ഞങ്ങള് ഒക്കെ ഉണ്ട് അത്
    കണ്ടു ചെയ്‌താല്‍ കൊള്ളാം എന്ന് സാരം

    ReplyDelete