Tuesday, December 2, 2014

ഡെഡ് ബോഡി വൈറ്റ്

ചെന്നയിൽ ഒരിടത്ത് ഇരുപതു രൂപയ്ക്കു നല്ല വെള്ള ഷർട്ട് കിട്ടുമായിരുന്നു.ഞാനും രണ്ടെണ്ണം വാങ്ങി ഇന്റെര്വ്യുവിനു
പോവുമ്പോൾ അതിന്റെ കൂടെ ടൈ കെട്ടും. നല്ലോന്നാംതരം
ക്വാളിറ്റി .പിന്നീടു ഒരു തമിളിയൻ സുഹൃത്തിനോട് ചോദിച്ചു
എങ്ങിനെ ഇത്ര  നല്ല ഷർട്ട് ഇരുപത് രൂപയ്ക്ക് വിൽക്കാൻ കഴിയും.
അവൻ പറഞ്ഞത് മിക്കവാറും ശവങ്ങളെ നല്ല വെള്ള ഷർട്ടും മുണ്ടും ഉടുപ്പിച്ചാണ് ചുടുകാട്ടിൽ കൊണ്ട് പോകുന്നത് അത് ഉടായിപ്പിൽ ചിതയിൽ വയ്ക്കും മുൻപ് അവിടുത്തെ പണിക്കാര് ഊരിയെടുത്തു വില്ക്കുന്നതാണെന്ന് .സത്യമോ മിഥ്യയോ പക്ഷെ പിന്നീട് ആ ഷർട്ട് ഇടുന്ന ദിവസം ഞാൻ പറയുമായിരുന്നു ഇന്ന് "ഡെഡ് ബോഡി വൈറ്റ് " ധരിക്കാമെന്ന്.

6 comments:

  1. ഡെഡ് ബോഡി വൈറ്റിട്ടതിന്റെ ആ അപാര ഗ്ലാമർ
    പിന്നെ എപ്പോഴെങ്കിലും കിട്ടീട്ടുണ്ടോ എന്റെ ഭായ് ...?

    ReplyDelete
  2. ശരിയായിരിക്കും അല്ലെ.
    അല്ലെങ്കിലും ശവത്തിനെന്തിനാ ഇത്രേം നല്ല ഡ്രസ്സ് അല്ലെ.

    ReplyDelete
  3. അതെങ്ങനെയോ ആകട്ടെ, പക്ഷെ എനിക്കീ (ഇപ്പോഴത്തെ) രാഷ്ട്രീയ നേതാക്കന്മാര്‍ വെള്ള ഇട്ടുകൊണ്ട് വരുമ്പോള്‍ “ശവം” എന്ന് തോന്നാറുണ്ട്

    ReplyDelete
  4. ഒരു കഥ എഴുതിയതിന് രാഷ്ട്രീയക്കാരെ വരെ ശവങ്ങളാക്കി....!!
    ശവം = ഡെഡ് ബോഡി വൈറ്റ്.

    ReplyDelete
  5. എല്ലാരും കൂടി വെള്ളയെ വെളിപ്പിച്ചു കിടത്തി!
    ആശംസകള്‍

    ReplyDelete
  6. പുറമെ ഒരു coat ഇട്ടു അഡ്ജസ്റ്റ് ചെയ്താൽ മതി

    ReplyDelete

സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...