150 ദിനങ്ങളുടെ ഏകാന്ത യാത്രക്ക് ശേഷം അയാൾ കരയിലേക്ക് അടുക്കുന്നു. വലിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ തോന്നാറുള്ള തരം വിരക്തി അയാളെ ബാധിക്കുന്നു. ഉഗ്ര രൂപിയും ആർക്കും പിടി തരാത്തവളുമായ കടലിന്റെ സ്നേഹവും ആർദ്രതയും അയാൾ വീണ്ടും കൊതിക്കുന്നു .എന്തിനാണ് കരയിലേക്ക് പോകുന്നത് എന്നാണ് അയാളുടെ മനസ്സ് ചോദിക്കുന്നത്. ആർത്തലക്കുന്ന്ന കടൽ കരയേക്കാൾ സുരക്ഷിതമാണ് .കരയിൽ എല്ലാത്തിനെയും ഭയക്കണം മറ്റുള്ളവരോട് സംസാരിക്കുമ്പോൾ പെരുമാറുമ്പോൾ എല്ലായിപ്പോഴും മുഖംമൂടികൾ അണിയണം .കടലിന്റെ സ്നേഹലാളനങ്ങളിലേക്കു പ്രണയസല്ലാപങ്ങളിലേക്കു തിരിയാൻ അയാളുടെ മനസ്സ് കൊതിക്കുന്നു . Clear ,crisp , devoid of literarydiarrhea, overflowing with an ocean of experience..must read. Commander Abhilah Tomy's -കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ — reading Kadal Ottaykku kshanichappol.
Subscribe to:
Post Comments (Atom)
സാക്കിച്ചി ടോയോടയും വൈ വൈയും
സാക്കിച്ചി ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...
-
ന മ്മുടെ മരണാനന്തരചടങ്ങുകള്‍ക്ക് ഒരു തനതു നാടകത്തിന്റെ ചിട്ടവട്ടങ്ങളുണ്ടെന്നു എഴുതിയത് എം ടി വാസുദേവന്‍ നായരാണ്. മരണത്തോടെ മനുഷ്യ...
-
ഘാനയുടെ വടക്കേ അതിര് ത്തി പട്ടണമാണ് പാഗാ . ബുര് കിനാ ഫാസോ എന്ന രാജ്യത്തിലേക്കുള്ള പ്രവേശന കവാടം . ബുര് കിനയിലേക്കുള...
-
ഞാന്‍ ജോലി ചെയ്യുന്ന തമാലയില്‍ (ഘാന) നിന്നു ഒരുപാട് ദൂരെയാണ് ആ പട്ടണം. എല്ലാ മാസവും ജോലി സംബന്ധമായി എനിക്കവിടെ പോവേണ്ടതുണ്ട്. വനാന്ത...
നല്ല പരിചപ്പെടുത്താൽ ..,
ReplyDeleteമലയാളത്തിൽ കടലനുഭവങ്ങളുടെ
കഥകൾ യോനിയും ഇതുവരെ വായിച്ചിട്ടില്ല
താനും ,അപ്പോൾ ഇനി ഒരു കൈ നോക്കാം അല്ലെ ..
കൊള്ളാമോ, കടല്‍ യാത്ര?
ReplyDelete