Friday, November 12, 2010

ഇവിടേ മദ്യപിക്കരുത്

നാട്ടില്‍ പോയപ്പോ കാണ്ണാന്‍ കഴിഞ്ഞത് ..
പണ്ട് ഇവിടെ പുകവലിക്കരുത് ...
ഇവിടെ പരസ്യം പതിക്കരുത് ..
ഇവിടെ മുത്രമോഴിക്കരുത്.....
എന്ന് പോലെ ഇപ്പൊ  ..കണ്ടില്ലേ.......
ഒരിടതല്ല ഒരു പാട് സ്ഥലത്ത് ഈ ബോര്‍ഡു കണ്ടു...ബാറിലെ മദ്യത്തിന്റെ നിരക്ക്
പുറത്തു ഊതിക്കാന്‍ കാത്തു നില്‍ക്കുന്ന പോലീസെ മാമന്‍ മാര്‍
അപ്പൊ എന്താ ആടുതുള്ള ബസ്‌ സ്റൊപ്പിലും ചുറ്റുവട്ടത്തും അടിക്കുക.......
അപ്പൊ സ്ഥലത്തെ ദിവ്യന്‍ മാരായി പൌര സമിതിയായി ,,,,etc ..etc...

3 comments:

  1. ഹ ഹ ഹ അതെ ഇത് എവിടെയാ?

    ReplyDelete
  2. താങ്ക്സ് ...എടപ്പാള്‍ കണ്ടനകം വഴി ആനക്കര റോഡില്‍ ഇത് പോലത്തെ ഒരു പാട് ബോര്‍ഡു ‍ കാണാം .ഇത് പോലെ എടപ്പാള്‍ പൊന്നാനി റോഡില്‍ മുരളി ടാകീസിനു സമീപം കുഞ്ചന്‍ ഫാന്‍സ്‌ ഇന്റെ കൂറ്റന്‍ ‍ ഫ്ലക്സ്‌ .....

    ReplyDelete
  3. ഈ പരിസരത്ത് ഞങ്ങള് ഒക്കെ ഉണ്ട് അത്
    കണ്ടു ചെയ്‌താല്‍ കൊള്ളാം എന്ന് സാരം

    ReplyDelete

സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...